മകനേ,
ഭാര്യാ ഭര്‍തൃ ശണ്ഠയ്ക്കിതാ ഒരൊറ്റമൂലി
പച്ച (ശാന്തി) തന്‍ മാര്‍ഗം നിനക്കാവതില്ലെങ്കില്‍
നിന്‍ തീന്‍ മേശ ഫലങ്ങളാലലങ്കരിക്ക !
നീയും അവളും അവ അകത്താക്കുമ്പോള്‍
പിണക്കങ്ങള്‍ തന്‍ എണ്ണം കുറവതാകും
കൂടാതെ, ശണ്ഠ തന്‍ ദൈര്‍ഘ്യം കുറവതാണെന്നും
നീ അറിയും
പരീക്ഷിക്കുക മുത്തേ, പരീക്ഷിക്കുക.
അനുഭവമാക്കൂ ഉണ്ണീ, അനുഭവവേദ്യമാക്കൂ.
Saturday, December 12, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment