Che

Che

Sunday, September 24, 2017


പരിണയം



പത്ര പാരായണം അവള്‍ക്കും പഥ്യം

പുലര്‍കാലെ തന്നെ . . .

ഹാ ! സാധിക്കുവതില്ല പക്ഷെ . . .

എന്തേ അംഗനമാര്‍ക്കീ ദുര്യോഗം ?

പരിണയം ഔസ്യത്തായി

നല്‍കുവതു് അടുക്കളയെങ്കില്‍ . . .

ഈ സമ്പ്രദായം തന്നെ

നിറുത്തുക നമ്മള്‍.


No comments:

Post a Comment