Che

Che

Sunday, September 24, 2017


അമൃതമഴ



ഗഗനമേ !

നീയമൃതം പൊഴിക്കേ

നീഹാരബിന്ദുവായ്

പരിലസിക്കേ . . .

പാനം ചെയ്യാതിരിക്കുവതെങ്ങിനെ

മല്‍സഖീ, പ്രാണ പ്രിയേ,

നിന്നെ ഞാന്‍



അവനിതന്‍ വിരിമാറില്‍

കവചങ്ങളേതുമില്ലാതെ

സോല്ലാസം

കൈക്കൊള്‍വു ഞാന്‍

നീയാകും, അമൃതമഴ

No comments:

Post a Comment