Che

Che

Sunday, January 28, 2018




പ്രണയിനി



ഹൃത്തില്‍ നിന്നെ ആവാഹിച്ചവള്‍ ഞാന്‍

മേധ പൂര്‍ണ്ണമായ് തീറെഴുതി തന്നവള്‍

റൂഹുതന്നെ കാഴ്ചവെച്ചവള്‍

മനോമുകുരത്തില്‍ നിന്നെ കുടിയിരുത്തിയവള്‍

ഞാന്‍ നിന്‍ പ്രണയിനി


No comments:

Post a Comment