പവിഴമുത്തുകള്‍ നിറയും
സാഗര സമാനം സ്ത്രീ
ഓരോ മുത്തും
സ്നേഹത്തിന്നുറവകള്‍
ഭൂമിയും അവളേപ്പോല്‍
മനുജനു് വൈരം പ്രകൃതിയോടു്
പുരഷനു് വൈരം സ്ത്രീയോടു്
ഈ സ്നേഹനിരാസത്തിന്‍ അറുതിക്കായ്
എത്ര ജന്മം കാക്കണം പോല്‍ ?
ഇവിടെ കുറിക്കുവതു് ഭൂ/സ്ത്രീ പക്ഷം
ഇതെന്‍ ജീവിത ദൌത്യം.
No comments:
Post a Comment