Che

Che

Sunday, September 24, 2017


ഒരേ മുഖം



മുതലാളിത്തം, സാമ്രാജ്യത്വം

ആഗോള മൂലധനം, കോര്‍പറേറ്റിസം

ഫാസിസം, തീവ്രവാദം

വര്‍ഗ്ഗീയത, ജാതീയത

പിന്നെ, പുരുഷ മേധാവിത്ത്വവും . . .



ഇത്യാദി സകല മേധാവിത്ത്വത്തിനും

ഒരേ മുഖം . . .



ഘോരമാം അന്ധതതന്‍

ബീഭത്സമാം മേല്‍ക്കോയ്മതന്‍

തമോമയരൂപം,

വികൃത മുഖം . . .


No comments:

Post a Comment